ധർമ്മരാജൻ

Friday 27 January 2023 8:07 PM IST

പൊന്മന: ഓലംതുരുത്ത് കേശവപുരത്ത് ധർമ്മരാജൻ (78) നിര്യാതനായി. ഭാര്യ: രേവമ്മ. മക്കൾ: മുകുന്ദകുമാർ, പ്രസന്നാഭായി, പുഷ്പരാജ് (ഗണപതി). മരുമക്കൾ: സരിത, സുനിൽ, ഗ്രീഷ്മ. സഞ്ചയനം 2ന് രാവിലെ 8ന്.

Advertisement
Advertisement