ദാമോദരൻ പിള്ള

Saturday 28 January 2023 7:18 AM IST

പനയറ :പറപ്പക്കുളത്തുവീട്ടിൽ ദാമോദരൻ പിള്ള (86) നിര്യാതനായി. ഭാര്യ സുഭദ്ര അമ്മ .മക്കൾ: ശ്രീദേവി ,ശ്രീജയ, ശ്രീകല. മരുമക്കൾ: ഗോപിനാഥൻ നായർ ,മാധവൻപിള്ള ,വി ജയകുമാർ.മരണാനന്തരചടങ്ങ് തിങ്കൾ രാവിലെ 8 മണിക്ക്.

Advertisement
Advertisement