എം. വി. രാജശേഖരൻ
Friday 27 January 2023 11:37 PM IST
ഇരവിപേരൂർ: റിട്ട. സബ് രജിസ്ട്രാർ തോട്ടപ്പുഴ മുത്തൂറ്റുകാലായിൽ എം.വി. രാജശേഖരൻ (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശോഭ. മക്കൾ: അനൂപ്, അനു, സൗമ്യ. മരുമക്കൾ: സുനിൽ, രതീഷ്, രഞ്ജിനി.