ആനി

Saturday 28 January 2023 3:53 PM IST

ചെറിയകടവ്: പുത്തംപറമ്പിൽ പരേതനായ ഗവാദിസ് ജോസഫിന്റെ ഭാര്യ ആനി ജോസഫ് (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചെറിയകടവ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Advertisement
Advertisement