ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം പദയാത്ര

Sunday 29 January 2023 2:48 AM IST
ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് നയിക്കുന്ന പദയാത്ര ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെയും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്നെന്ന് ആരോപിച്ചും ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് നയിക്കുന്ന പദയാത്ര തുടങ്ങി. ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വീകരണ സ്ഥലങ്ങളിൽ അരുൺ അനിരുദ്ധൻ, വി.ശ്രീജിത്ത്, അനിൽ പാഞ്ചജന്യം,സന്ധ്യ സുരേഷ്, കെ.വി.ഗണേഷ് കുമാർ, എസ്.രമണൻ, കെ.എസ്.ജോബി, അജു പാർത്ഥസാരഥി, ജ്യോതി ലക്ഷ്മി, രജിത്ത് രമേശൻ, സ്മിതാ മോഹൻ ബിജു സാരംഗി, ജി.രാജീവ്, പി.എസ്. ശ്രീദേവി, പി.രാജേഷ്, ബീന കൃഷ്ണകുമാർ, ആദർശ് മുരളി, മഞ്ജുഷാജി, സി.പ്രദീപ്‌ വി.പി.അജയൻ അജി പി.അനിഴം, ലതിൻ കളപ്പുരയ്ക്കൽ, അമ്പിളി രമേശ്, കെ.രമണി, ഏരിയ പ്രസിഡന്റുമാരായ അജി ചന്ദ്രൻ, കെ.സി.സുരേഷ്, വി.വിനോദ്, ചന്ദ്രൻ ചന്ദ്രത്തിൽ, എ.കെ.അജയഘോഷ് ഐ.ടി സെൽ കൺവീനർ പി.ജഗദീഷ് തുടങ്ങിയവർ പങ്കെടുത്തു