എം. സുലൈമാൻ റാവുത്തർ
Saturday 28 January 2023 11:59 PM IST
പഴകുളം : പഴകുളം പടിഞ്ഞാറ് കോട്ടപ്പുറത്ത് എം. സുലൈമാൻ റാവുത്തർ (ഗ്രാമപഞ്ചായത്ത് റിട്ട. ഹെഡ് ക്ലർക്ക്, എക്‌സിക്യൂട്ടിവ് ഓഫീസർ) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 ന് ആദിക്കാട്ടുകുളങ്ങര മുസ്ലിം പള്ളി ഖബർസ്ഥാനിൽ. ഭാര്യ: പരേതയായ ഫാത്തിമാ ബീവി. മക്കൾ: ഷാജി, നജീബ്, റജീനാ, സാബു. മരുമക്കൾ : താജ് നിസ, സജിമോൾ, സലീം.