കൊല്ലത്ത് വടിവാൾ വീശി രക്ഷപ്പെട്ട് പ്രതികൾ, വെടിയുതിർത്ത് പൊലീസ്
Sunday 29 January 2023 2:10 AM IST
അടൂർ റസ്റ്റ് ഹൗസ് മർദ്ദനക്കേസ് പ്രതികൾ പൊലീസിന് നേരെ വടിവാൾ വീശി രക്ഷപ്പെട്ടു. പ്രതികളായ ആന്റണി ദാസും ലിയോ പ്ലാസിഡുമാണ് ആക്രമണം നടത്തിയത്. പ്രതികളെ പിടിക്കാൻ പൊലീസ് നാല് റൗണ്ട് വെടിയുതിർത്തു. കൊച്ചിയിൽ നിന്ന് പൊലീസ് എത്തിയത് സ്ഥലം പൊലീസിനെ അറിയിക്കാതെ