കാൻസർ നിർണയ ക്യാമ്പ്
Sunday 29 January 2023 6:35 PM IST
കോവളം :സ്നേഹിതാ വിമൺസ് ഹെൽത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുമായി ചേർന്ന് ലോക ക്യാൻസർ ദിനചാരണത്തോടനുബന്ധിച്ച് ഫെബ്രുവരി 4ന് സ്തനാർബുദ / വായിലെ കാൻസർ നിർണയ ക്യാമ്പും സ്കൂൾ വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരവും നടത്തും.ഹൈസ്കൂൾ / ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പോസ്റ്റർ ഡിസൈൻ മത്സരവും,യു.പി,എൽ.പി വിദ്യാർത്ഥികൾക്ക് പെയിന്റിംഗ് മത്സരവും നടത്തും.രജിസ്ട്രേഷൻ ലിങ്ക് www.snehita.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് 8590137400