ആനന്ദഅമ്മ

Sunday 29 January 2023 8:37 PM IST

എഴുകോൺ: ഇരുമ്പനങ്ങാട് സജി ഭവനത്തിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ആനന്ദഅമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സനിലകുമാരി, പരേതനായ സജികുമാർ. മരുമക്കൾ: സുധ, പരേതനായ അനിൽകുമാർ. സഞ്ചയനം ഫെബ്രുവരി 5ന് രാവിലെ 10ന്.