എം.അലിയാരുകുഞ്ഞ്

Monday 30 January 2023 5:43 PM IST

തൊടിയൂർ: മുഴങ്ങോടി അലീഷാഭവനിൽ എം.അലിയാരുകുഞ്ഞ് (64, റിട്ട. റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: മൈമൂനത്ത് (റിട്ട. മുൻസിഫ് കോടതി സ്റ്റാഫ്, കരുനാഗപ്പള്ളി). മകൾ: എം.അലീഷ. മരുമകൻ: ഷാനവാസ് (എൻജിനിയർ).

Advertisement
Advertisement