അമ്മിണിഅമ്മ

Monday 30 January 2023 9:44 PM IST

കടവന്ത്ര: കൊഴുപ്പിള്ളി മഠത്തിൽ പരേതനായ വേലായുധമേനോന്റെ ഭാര്യ അമ്മിണിഅമ്മ (94) നിര്യാതയായി. മക്കൾ: ദാമോദരൻ, ശ്രീധരൻ, രവീന്ദ്രനാഥൻ, രാജേശ്വരി, കമലാധരൻ, രാധാമണി. മരുമക്കൾ: ശ്യാമകുമാരി, സരളാദേവി, ലളിത, പരേതനായ ശശിധരൻ, ജലജ, ഭരതൻ.

Advertisement
Advertisement