അനുസ്മരണ സമ്മേളനം
Tuesday 31 January 2023 2:03 AM IST
നെടുമങ്ങാട്:മഹാത്മ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ.മഹേഷ് ചന്ദ്രൻ,രാജശേഖരൻ നായർ,കരുപ്പൂര് സുരേഷ്,മാഹിം,ഷെരിഫ്,ആദിത്യ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.