അദ്ധ്യാപക ഒഴിവ്

Wednesday 01 February 2023 12:40 AM IST

ചേർത്തല:ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ലക്ചററുടെ താത്കാലിക ഒഴിവ്.അഭിമുഖം 2ന് രാവിലെ 11ന്.