നന്ദേദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി

Wednesday 01 February 2023 4:39 AM IST

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നന്ദേദിൽ നിന്ന് വെള്ളിയാഴ്ചകളിലും എറണാകുളത്തുനിന്ന് ശനിയാഴ്ചകളിലും സർവീസ് നടത്തിയിരുന്ന 07189/07190നമ്പർ സ്പെഷ്യൽ ട്രെയിൻ സർവീസ് 25വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു.കാലാവധി ജനുവരി 28ന് അവസാനിച്ചിരുന്നു.

Advertisement
Advertisement