സാമ്പത്തിക പ്രതിസന്ധി, ഭീകരവാദം, ഭക്ഷണക്ഷാമം ; തകർന്നടിഞ്ഞ് പാകിസ്ഥാൻ | VIDEO

Wednesday 01 February 2023 6:03 PM IST

സാമ്പത്തിക പ്രതിസന്ധി,ഭീകരവാദം, ഭക്ഷണക്ഷാമം, വിലക്കയറ്റം പാകിസ്ഥാന്റെ എല്ലാ മേഖലകളും തകർന്നടിഞ്ഞിരിക്കുന്നു. ഗത്യന്തരമില്ലാതെ ഐ.എം.എഫിനെ സമീപിച്ചെങ്കിലും പാക് രൂപയുടെ മൂല്യം ഇടിഞ്ഞത് ഷഹബാസ് സർക്കാരിനേറ്റ തിരിച്ചടിയായി. വീഡിയോ കാണാം.