രാസ്‌ത മസ്കത്തിൽ

Thursday 02 February 2023 12:24 AM IST

സർജാനുവും ആരാധ്യയും അനഘയും

സ​ർജാനോ ഖാ​ലി​ദ്,​ ​ആ​രാ​ധ്യ​ ​ആ​ൻ,​ ​അ​ന​ഘ​ ​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​അ​നീ​ഷ് ​അ​ൻ​വ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​രാ​സ്‌​ത​ ​ഓ​ൺ​ ​ദ​ ​വേ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​മ​സ്കറ്റിൽ ​ ​ആ​രം​ഭി​ച്ചു.​ ​പൂ​ർ​ണ​മാ​യും​ ​മ​സ്ക​റ്റിലാണ് രാ​സ്ത​യു​ടെ​ ​ചി​ത്രീ​ക​ര​ണം.​ ​ഷാ​ഹു​ൽ​ ​ഫ​യ​സ് ​മ​ട​ക്ക​ര​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​മാ​ളി​ക​പ്പു​റ​ത്തി​നു​ശേ​ഷം​ ​വി​ഷ്ണു​ ​നാ​രാ​യ​ണ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​രാ​സ്ത.​ ​ സം​ഗീ​തം​:​ ​വി​ഷ്ണു​ ​മോ​ഹ​ൻ​ ​സി​താ​ര,​ ​എ​ഡി​റ്റ​ർ​:​ ​രാ​ജേ​ഷ് ​ട​ച്ച് ​റി​വ​ർ,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ഡി​സൈ​ൻ​:​ ​സു​ധ​ ​ഷാ,​ ​ക​ല​:​ ​വേ​ണു​ ​തോ​പ്പി​ൽ.​ ​മു​ല്ല​മൊ​ട്ടും​ ​മു​ന്തി​രി​ച്ചാ​റും,​ ​സ​ഖ​റി​യാ​യു​ടെ​ ​ഗ​ർ​ഭി​ണി​ക​ൾ,​ ​കു​മ്പ​സാ​രം,​ ​ബ​ഷീ​റി​ന്റെ​ ​പ്രേ​മ​ലേ​ഖ​നം,​ ​മൈ​ ​ഗ്രേ​റ്റ് ​ഗ്രാ​ൻ​ഡ് ​ഫാ​ദ​ർ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​നാ​ണ് ​അ​നീ​ഷ് ​അ​ൻ​വ​ർ.​ ​ അ​തേ​സ​മ​യം​ ​ര​ഞ്ജി​ത് ​ശ​ങ്ക​റി​ന്റെ​ 4​ ​ഇ​യേ​ഴ്സ് ​ആ​ണ് ​സ​ർ​ജാ​നോ​ ​ഖാ​ലി​ദ് ​നാ​യ​ക​നാ​യി​ ​അ​വ​സാ​നം​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​മു​ന്നി​ൽ​ ​എ​ത്തി​യ​ ​ചി​ത്രം.​ ​കാ​ക്കി​പ്പ​ട​യി​ലാ​ണ് ​ആ​രാ​ധ്യ​ ​അ​വ​സാ​നം​ ​അ​ഭി​ന​യി​ച്ച​ത്.