സാലി ജോർജ്

Friday 03 February 2023 12:21 AM IST

കരിമണ്ണൂർ: പിണക്കാട്ട് ജോർജിന്റെ (മെഗാ സ്റ്റുഡയോ കരിമണ്ണൂർ) ഭാര്യ സാലി ജോർജ് (56) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കരിമണ്ണൂർ സെന്റ് മേരീസ് ഫോറോന പള്ളിയിൽ. പരേത മുതലക്കോടം വലിയപുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: അലൻ, അഖിൽ, ആഷിക്. മരുമക്കൾ : അനിത (നടുപറമ്പിൽ), റെനിറ്റ (വഴുതലക്കാട്ട്), നീതു (ഇടമനയിൽ)

Advertisement
Advertisement