അഗസ്റ്റിൻ ചെറിയാൻ

Friday 03 February 2023 12:22 AM IST

ഉടുമ്പന്നൂർ: കുന്നുമ്മേൽ അഗസ്റ്റിൻ ചെറിയാൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: റോസമ്മ നാരകക്കാനം മണ്ണാറകുന്നേൽ കുടുംബാംഗം. മക്കൾ: മേഴ്സി, സോളി, സിജി, പരേതയായ ലിറ്റി. മരുമക്കൾ: സാന്റോച്ചൻ, ഡാനി, സാബു, ടോം.