ജോസ് ജോൺ ചെമ്മണ്ണൂർ ( ടോപ്പ് )

Friday 03 February 2023 5:56 AM IST

തിരുവനന്തപുരം: ജഗതി ഈശ്വരവിലാസം ചെമ്മണ്ണൂർ ഹൗസിൽ ജോസ് ജോൺ ചെമ്മണ്ണൂർ (66) നിര്യാതനായി. ഭാര്യ :മിനു ജോസ്. മകൻ : ജിം .ജെ ചെമ്മണ്ണൂർ. സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 4 ന് ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ . തുടർന്ന് പി എം .ജി .ലൂർദ് ഫെറോന ചർച്ചിന്റെ നാലാഞ്ചിറ സെമിത്തേരിയിൽ സംസ്കാരം.

Advertisement
Advertisement