സി​ദ്ധാ​ർ​ത്ഥ് ​-​ ​കി​യാര വി​വാ​ഹം​ നാ​ളെ​യും മറ്റന്നാളും

Friday 03 February 2023 6:00 AM IST

ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ളാ​യ​ ​സി​ദ്ധാ​ർ​ത്ഥ് ​മ​ൽ​ഹോ​ത്ര​ ​-​ ​കി​യാ​ര​ ​അ​ദ്വാ​നി​ ​വി​വാ​ഹം​ ​​ ​നാ​ളെ​യു​ം മറ്റന്നാളും രാ​ജ​സ്ഥാ​ൻ​ ​ജ​യ്സാ​ൽ​മീ​റി​ലെ​ ​സൂ​ര്യ​ഗഢ് ​ഹോ​ട്ട​ലി​ൽ​ ​ന​ട​ക്കും.​ ​
ബോ​ളി​വു​ഡി​ൽ​ ​ഈ​ ​വ​ർ​ഷം​ ​ന​ട​ക്കു​ന്ന​ ​ആ​ദ്യ​ ​താ​ര​ ​വി​വാ​ഹ​മാ​ണ്.​ ​ഇ​തേ​ ​ഹോ​ട്ട​ലി​ലാ​ണ് ​വി​ക്കി​ ​കൗ​ശ​ൽ,​ ​ക​ത്രീ​ന​ ​കൈ​ഫ് ​വി​വാ​ഹം​ ​രാ​ജ​കീ​യ​മാ​യി​ ​ന​ട​ന്ന​ത്.​ ​സി​ദ്ധാ​ർ​ത്ഥും​ ​കി​യാ​ര​യും​ ​പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ ​നേ​ര​ത്തേ​ ​മു​ത​ൽ​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​രു​വ​രും​ ​പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചോ​ ​വി​വാ​ഹ​ത്തെ​ക്കു​റി​ച്ചോ​ ​ഇ​തു​വ​രെ​ ​സം​സാ​രി​ച്ചി​ട്ടി​ല്ല.​ ​ഏ​റെ​ ​നാ​ളു​ക​ളാ​യി​ ​ഇ​രു​വ​രും​ ​ഒ​രു​മി​ച്ചാ​ണ്. 2020​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഷെ​ർ​ഷാ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സി​ദ്ധാ​ർ​ത്ഥും​ ​കി​യാ​ര​യും​ ​ഒ​രു​മി​ച്ചി​രു​ന്നു.​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​മി​ഷ​ൻ​ ​മ​ജ്നു​വി​ന്റെ​ ​റി​ലീ​സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ത്തി​യ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ​സി​ദ്ധാ​ർ​ത്ഥ് ​ഒ​ഴി​ഞ്ഞു​മാ​റി​യി​രു​ന്നു.​അ​തേ​സ​മ​യം​ ​രാം​ച​ര​ൺ​ ​തേ​ജ​യെ​ ​നാ​യ​ക​നാ​ക്കി​ ​ഷ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത​മി​ഴ്-​ ​തെ​ലു​ങ്ക് ​ചി​ത്ര​മാ​ണ് ​കി​യാ​ര​യു​ടേ​താ​യി​ ​ഒ​രു​ങ്ങു​ന്ന​ത്.