സതീഭായി അമ്മ

Friday 03 February 2023 7:29 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം അനിതാഭവനിൽ (കണക്കപ്പിള്ളവീട്) പരേതനായ ആർ രാഘവൻ നായരുടെ ഭാര്യ ബി സതീഭായി അമ്മ (95) നിര്യാതയായി.മകൾ : എസ് അനിതകുമാരി . മരുമകൻ : പരേതനായ കെ രാധാകൃഷ്ണൻ (റിട്ടയേർഡ് പ്രൊഫസർ ,എൻ.എസ്.എസ് കോളേജ്, നിലമേൽ). സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

Advertisement
Advertisement