ജോസഫ് മത്തായി

Friday 03 February 2023 1:58 AM IST
ജോസഫ് മത്തായി

വാഴക്കുളം: കാവന കളപ്പുരയ്ക്കൽ (ചൊള്ളാമഠം ) ജോസഫ് മത്തായി ( പാപ്പച്ചൻ - 85 )നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനോ പള്ളിയിലെ കുടുംബകല്ലറയിൽ.

Advertisement
Advertisement