അഖിൽ പീതാംബരൻ
Thursday 02 February 2023 11:28 PM IST
ചെങ്ങന്നൂർ - തിങ്കളാമുറ്റം: അഖിൽഭവനത്തിൽ പീതാംബരന്റെയും ഓമന പീതാംബരന്റെയും മകൻ ഷാർജയിൽ നിര്യാതനായ അഖിൽ പീതാംബരന്റെ സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. യൂത്ത് കോൺഗ്രസ് പുലിയൂർ മണ്ഡലം മുൻ പ്രസിഡന്റായിരുന്നു. സഹോദരി: അശ്വതി. സഹോദരി ഭർത്താവ്: അനു മാവേലിക്കര.