അരുൺകുമാർ
Thursday 02 February 2023 11:34 PM IST
പന്തളം: തോട്ടക്കോണം സരസ്വതിനിലയത്തിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെയും (എക്‌സ് സർവ്വീസ് ) സരസ്വതിയമ്മയുടെയും മകൻ അരുൺകുമാർ (47, എക്‌സ് സർവ്വീസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രശ്മി അരുൺ. മക്കൾ: ഗൗരി അരുൺ, ഗംഗാ അരുൺ. സഹോദരി ജ്യോതി സി.