കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണം

Friday 03 February 2023 1:34 AM IST
കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണം ' സ്പർശ് 2023 'മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:ജില്ലാ മെഡിക്കൽ ഓഫീസ്,ജില്ലാ ലെപ്രസി യൂണി​റ്റ്,ചേർത്തല താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖത്തിൽ കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണം ' സ്പർശ് 2023 ' സംഘടിപ്പിച്ചു.മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ഷേർളിഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. കുഷ്ഠരോഗ നിർമ്മാർജ്ജനവും സുസ്ഥിര വികസന ലക്ഷ്യങ്ങളും എന്ന വിഷയത്തെക്കുറിച്ച് ജില്ലാ ജനറൽ ആശുപത്രി സീനിയർ കൺസൾട്ടന്റ് ഡോ.എ.ആർ.ഷൈജു ക്ലാസെടുത്തു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുനാ വർഗീസ്,ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.ആർ. രാധാകൃഷ്ണൻ,ജില്ലാ ലെപ്രസി ഓഫീസർ ഡോ.അനു വർഗീസ്,