അഡ്വ. പി.എസ്. ഭരത് ചന്ദ്രൻ
Friday 03 February 2023 12:28 AM IST
കൊല്ലം: മനയിൽ ക്കുളങ്ങര എം.ആർ നഗർ-160 എ ഐശ്വര്യയിൽ ജനയുഗം കൊല്ലം ബ്യൂറോ ചീഫ് പി.എസ്. പ്രദീപ് ചന്ദ്രന്റെ മകൻ അഡ്വ. പി.എസ്. ഭരത് ചന്ദ്രൻ (26) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മുളങ്കാടകം ശ്മശാനത്തിൽ. മാതാവ്: ശ്രീലേഖ (മാനേജർ, കെ.എസ്.എഫ്.ഇ ഇടപ്പള്ളിക്കോട്ട ശാഖ).