ഓടുന്ന കാറിന് തീ പിടിച്ചു, ഗർഭിണിയടക്കം 2 പേർ മരിച്ചു ‍

Friday 03 February 2023 12:32 AM IST

ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം. രണ്ട് പേരുടെയും മൃതദേഹം കത്തിനശിച്ച നിലയിലായിരുന്നു. കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.

Advertisement
Advertisement