പ്രിജു ജോൺ

Friday 03 February 2023 1:16 AM IST

പന്തളം: പൂഴിക്കാട് തവളംകുളം നെടിയവിളയിൽ പരേതനായ പി. ഒ. ജോണിന്റെ മകൻ പ്രിജു ജോൺ (42) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കുടശനാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: എരുമേലി കാവാലം പുതുപ്പറമ്പിൽ ചിന്നു ജോസി. മക്കൾ: ലിയാന, നൈതൽ, ഐതൽ.

Advertisement
Advertisement