കാൻസർ രോഗികളുടെ കൈത്താങ്ങായി രേവത്

Friday 03 February 2023 1:26 AM IST

കലാഭവൻ മണിയുടെ ശിഷ്യനായ തൃശൂർ സ്വദേശി രേവത് കാൻസർ രോഗികൾക്ക് ചികിത്സയ്ക്കായി തിരുവനന്തപുരത്തും കോഴിക്കോട്ടുമെല്ലാം സൗജന്യമായി കൊണ്ടുവിടും.