അന്നമ്മ
Friday 03 February 2023 2:56 PM IST
ചോറ്റാനിക്കര: വണ്ടിപ്പേട്ട വട്ടപ്പിള്ളിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി. മക്കൾ: ജോർജ്, പരേതനായ തമ്പി, ചാക്കോ, തങ്കമ്മ, സ്ലീബ. മരുമക്കൾ: അമ്മിണി, ലീല, ശാന്ത, യാക്കോബ്, ഷീല.