അഡ്വ.ആർ. അജി
Sunday 03 May 2026 12:43 AM IST
കൊട്ടാരക്കര: കൊട്ടാരക്കര ബാർ അസോസിയേഷൻ മുൻ സെക്രട്ടറി കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മല്ലിക ഭവനിൽ അഡ്വ.ആർ.അജി (49) നിര്യാതനായി. ഭാര്യ: അഡ്വ.സബിത. മക്കൾ: മിന്നു മരിയ, മിത്തു മരിയ.