SignIn
Kerala Kaumudi Online
Sunday, 17 May 2026 2.35 AM IST

അജിത്ത് കുമാർ

ajith-kumar-67

ഇരവിപുരം: സൗഹൃദ നഗർ 272 പനയത്ത് വീട്ടിൽ അജിത്ത് കുമാർ (67, കുഞ്ഞു​മോൻ) നിര്യാതനായി. സംസ്‌കാ​രം ഇന്ന് രാത്രി 7ന് വീട്ടുവള​പ്പിൽ. ഭാര്യ: പരേതയായ സുമ. മകൻ: ആനന്ദ് (ബീറ്റ് ഫോറസ്റ്റ് ഓഫീസർ, പറമ്പിക്കുളം, പാ​ല​ക്കാട്). മരുമകൾ: ഗ്രീഷ്​മ (യു.ഡി ക്ലാർക്ക്, മുൻസിഫ് കോടതി, പാല​ക്കാട്).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY