എ.വി.പ്രകാശൻ

Tuesday 05 May 2026 11:56 PM IST

മുഹമ്മ : എൻ.എസ്.എസ് ജംഗ്ഷന് തെക്കുവശം 'അണിമ" യിൽ സംസ്കൃതാദ്ധ്യാപകൻ എ.വി.പ്രകാശൻ ( 73 ) നിര്യാതനായി. ഭാര്യ :ലീല. മക്കൾ : മനു (എൻജിനീയർ എൻ.ടി.പി.സി ), ജിനു ( സിവിൽ എൻജിനീയർ ). മരുമക്കൾ : ഡോ.ചിത്ര, ലക്ഷ്മി ( ലാബ് ടെക്നീഷ്യൻ).