സരോജിനി അമ്മ

Tuesday 05 May 2026 11:57 PM IST

കായംകുളം : കൃഷ്ണപുരം കാപ്പിൽ മേക്ക് ചെമ്പകശ്ശേരിൽ വീട്ടിൽ ശശിധരൻ പിള്ളയുടെ ഭാര്യ സരോജിനി അമ്മ (74) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : ജയപ്രകാശ്, സന്തോഷ്‌ കുമാർ, സിന്ധു. മരുമക്കൾ : എസ്. ലീന,എസ്.സൂര്യ, അജയകുമാർ.