കൗമാരി
Tuesday 05 May 2026 11:59 PM IST
ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 13ാം വാർഡ് ഇലഞ്ഞി കളിത്തട്ട് കൊച്ചിറവെളി പരേതനായ പത്മനാഭന്റെ ഭാര്യ കൗമാരി (81) നിര്യാതയായി.മക്കൾ:ഷീല,ഷൈലജ,സിന്ധു,സിബു,സന്തോഷ്.മരുമക്കൾ:പ്രസാദ്,ദിനേശൻ,സാബു,ലപിത,ജിസ്മോൾ.സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.