ജി.ഗോപിനാഥപിള്ള

Thursday 07 May 2026 12:06 AM IST

അമ്പലപ്പുഴ: കരൂർ തത്തമത്ത് കളത്തിൽ ജി.ഗോപിനാഥപിള്ള (81) പൂനെയിൽ നിര്യാതനായി. മാവേലിക്കര പുന്നമൂട് സ്വദേശിയാണ്. ഭാര്യ: കോമള. മക്കൾ: അരുൺകുമാർ, അനൂപ്. മരുമക്കൾ: വിനിത, സൗമ്യ. സംസ്‌കാരം ഇന്ന് രാവിലെ 10ന് പൂനെ വിശ്രാന്ത വാടിയിൽ.