ഗോപിനാഥൻനായർ

Thursday 07 May 2026 12:07 AM IST

അമ്പലപ്പുഴ: കളർകോട് കിഴക്കേവെളി (കരുമാടി) വീട്ടിൽ ഗോപിനാഥൻനായർ (74) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടി (ശാരദ). മക്കൾ: അമ്പിളി, കവിത, ശ്രീദേവി, ശ്രീജ. മരുമക്കൾ: ഗോപാലകൃഷ്ണൻ, വിജയൻ, ദിലീപ്, മധു. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.