
പെരുമ്പാവൂർ: സൗത്ത് വല്ലം അമ്പാടൻ വീട്ടിൽ പരേതനായ എ.എം. മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ റസാഖ് (61, കേരള സോമിൽസ് ഉടമ) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷാരൂഖ് മുഹമ്മദ്, ഫയാസ് അബൂബക്കർ, അഞ്ജലി. മരുമക്കൾ: അർശന ഷക്കീർ, ഫെസി ഫാത്തിമ, റിംസി അബൂബക്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |