പി.സി.രവീന്ദ്രൻ

Thursday 07 May 2026 12:08 AM IST

എടത്വ: കളങ്ങര ചിറയിൽ തെക്കേതിൽ പി.സി.രവീന്ദ്രൻ (79) നി​ര്യാതനായി​. സംസ്‌കാരം നാളെ 10 ന് അമേരിക്കയിൽ. ഭാര്യ വിലാസിനി മിത്രക്കരി കളരിക്കൽ കുടുംബാംഗമാണ്. മക്കൾ: സെബി, സുജിത്ത്.