അഭിജിത്ത്

Sunday 10 May 2026 11:56 PM IST

കുട്ടനാട്: കാവാലം വടക്ക് നെല്ലൂർ വീട്ടിൽ അശോകന്റെയും കുഞ്ഞുമോളുടേയും മകൻ അഭിജിത്ത് (20) നിര്യാതനായി. സഹോദരൻ: അർജുൻ.