അന്നമ്മ മാത്യു
Sunday 10 May 2026 11:57 PM IST
മാവേലിക്കര: കുറത്തികാട് കുഴിയിൽ രാജ് ഭവനത്തിൽ പരേതനായ ജോൺ മാത്യുവിന്റെ ഭാര്യ റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ അന്നമ്മ മാത്യു (കുഞ്ഞുമോൾ-80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 12ന് കുറത്തികാട് സെന്റ തോമസ് മാർത്തോമ്മ ഇടവകയിൽ. മക്കൾ: രജി മാത്യു, ആനി ബിനു. മരുമക്കൾ: എൽസി, ബിനു.