അന്നമ്മ ദേവസ്യ
Monday 11 May 2026 12:00 AM IST
ചേനപ്പാടി : വെള്ളൂർ പരേതനായ വി.എം. ദേവസ്യായുടെ (ദേവസ്യാച്ചൻ) ഭാര്യ അന്നമ്മ ദേവസ്യ (91) നിര്യാതയായി. ആനക്കല്ല് മടുക്കക്കുഴി കുടുംബാംഗം. മക്കൾ: ഷാജി, ജോഷി (ജെയ്ബീസ് കേറ്റേഴ്സ്), ജറാൾ, സജി (ക്യാബിനറ്റ് കമ്മ്യൂണിക്കേഷൻ) ഷൈജി. മരുമക്കൾ: ഗീത (കിഴക്കയിൽ അതിരമ്പുഴ), കൊച്ചുറാണി (കുര്യാളശ്ശേരി ചമ്പക്കുളം), ഷൈനി (വണ്ടാള കുന്നേൽ പൂവത്തോട്) (ഇസ്രായേൽ), ബിജി (തടത്തിലാങ്കൽ കണ്ണൂർ), സുനിൽ ഈനാസ് (ആനക്കല്ലുങ്കൽ കുറുമണ്ണ്). സംസ്കാരം നാളെ 11 ന് ചേനപ്പാടി തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.