കമലമ്മ

Saturday 16 May 2026 12:18 AM IST

ചേർത്തല: നഗരസഭ 15 ാം വാർഡ് നക്ഷത്രയിൽ റിട്ട. അസി.രജിസ്ട്രാർ കോ.ഓപ്പറേറ്റീവ്ഡിപ്പാർട്ട്‌മെന്റ് ജലജാക്ഷന്റെ ഭാര്യ കമലമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്

ഒന്നിന് ആലപ്പുഴ ചാത്തനാട്ട് പൊതുശ്മശാനത്തിൽ. മക്കൾ:മിനി, സോളി.മരുമക്കൾ:സുരേഷ്‌കുമാർ,സുരേഷ്.