ജോൺസൺ

Wednesday 06 May 2026 6:49 PM IST

പെരുമ്പാവൂർ: താന്നിപ്പുഴ കല്ലൂക്കാടൻ വീട്ടിൽ ജോൺസൺ (57)നിര്യാതനായി. ഭാര്യ: ഷൈബി. മക്കൾ: തേരേസ, ജോസഫ്.