പി.വി. അബ്രാഹം

Wednesday 06 May 2026 6:50 PM IST

കുറുപ്പംപടി: തുരുത്തി പുത്തൻപുര വീട്ടിൽ പി.വി. അബ്രാഹം (76) നിര്യാതനായി. ഭാര്യ: ഗ്രേസി. മകൻ: അനൂപ് (ഇൻഫോപാർക്ക്, കാക്കനാട് ). മരുമകൾ: ബിൻസി.