കെ. പത്മനാഭൻനായർ

Wednesday 06 May 2026 8:24 PM IST

കൊച്ചി: ഇടപ്പള്ളി രാഘവൻപിള്ള റോഡ് സൂരജ് എൻക്ളേവ് ശ്രീപത്മത്തിൽ കെ. പത്മനാഭൻനായർ (82) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കൾ: സജിത്ത് (ജർമ്മനി), അജിത്ത് (ബംഗളൂരു). മരുമക്കൾ: കവിത, സ്മൃതി. സംസ്കാരം ഇന്ന് രാവിലെ 11ന് ചങ്ങമ്പുഴ ശ്മശാനത്തിൽ.