ഹുസൈൻ
Wednesday 06 May 2026 8:26 PM IST
പള്ളുരുത്തി: നമ്പ്യാപുരം കൗൺസിലർ റാഷിദ ഹുസൈന്റെ പിതാവ് അരിക്കനാട്ട് പറമ്പ് ഹുസൈൻ (74) നിര്യാതനായി. ഭാര്യ: നജുമ. മക്കൾ: റാഹില, ജുനൈദ്, റിയാസ്. മരുമക്കൾ: ഇബ്രാഹിംകുട്ടി, ഹുസൈൻ, മിനിയാസ്, നസീബ.