രാജൻ പി.

Friday 08 May 2026 1:15 AM IST

മുവാറ്റുപുഴ: പായിപ്ര മാനാറി കുന്നപ്പിള്ളിൽ പരേതനായ പരമേശ്വരൻ നായരുടെ മകൻ രാജൻ പി. (61,​ റിട്ട. മുനിസിപ്പാലിറ്റി റവന്യൂ ഓഫീസർ) നിര്യാതനായി. ഭാര്യ: ആശ രാജൻ. മക്കൾ: ശ്വേത രാജൻ, അഡ്വ. ശ്രുതി രാജൻ. മരുമക്കൾ: പ്രത്യുഷ്, മിഥുൻ. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.