കതിരൻ കുഞ്ഞപ്പൻ
Saturday 09 May 2026 4:11 PM IST
കുറുപ്പംപടി: തുരുത്തി പനിയേൽ പൊട്ട കതിരൻ കുഞ്ഞപ്പൻ (77) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ലത, ഷാജി, ലിജി (ഹരിത കർമ്മസേന), മരുമക്കൾ: സുരേഷ്, രാജി, കുമാരൻ.