
തൊടിയൂർ: പുലിയൂർ വഞ്ചി വടക്ക് തട്ടാശ്ശേരിൽ പരേതനായ സുബ്രഹ്മണ്യൻ ചെട്ടിയാരുടെ ഭാര്യ ചന്ദനമുത്ത് (90) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻ സ്വാമി (ശ്രീ മുരുക ചൈതന്യാലയം), അംബികാദേവി, ശ്രീദേവി. മരുമക്കൾ: ഉഷ, രാമമൂർത്തി, പരേതനായ രാജപ്പൻ. മരണാനന്തര ചടങ്ങുകൾ 23നും 24നും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |